¡Sorpréndeme!

Pinarayi Vijayan | പലയിടത്തും പോലീസ് പരാജയപ്പെടുന്ന കാഴ്ചയാണ് കാണുന്നത്.

2019-01-04 43 Dailymotion

ശബരിമല യുവതി പ്രവേശനത്തിനെതിരെ ഉണ്ടായ സംഘർഷങ്ങൾ നിയന്ത്രിക്കാൻ പോലീസ് ഊർജ്ജിതമായ ശ്രമങ്ങൾ നടത്തുന്നു. പലയിടത്തും പോലീസ് പരാജയപ്പെടുന്ന കാഴ്ചയാണ് കാണുന്നത്. ഡിജിപി ലോക്നാഥ് ബഹറ അടക്കം കടുത്ത വിമർശനങ്ങളാണ് ഉന്നയിക്കുന്നത്. പാലക്കാട് ജില്ലയിൽ അടക്കം മൂന്നു ദിവസത്തെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലും ഇടുക്കി ജില്ലയിലും പതിനായിരക്കണക്കിന് പോലീസിനെ വിന്യസിച്ചു .